CBSE
|
Class 4
|
Malyalam
|
By - Ravindran P. S.ആശയവിനിമയത്തിന് ഉത്തമമായ ഭാഷ മാതൃഭാഷ തന്നെയാണ്.
കേരളത്തിന്റെ പൈതൃകവും സംസ്കാരവും അടുത്തറിയുന്നതിന്
മലയാള ഭാഷാപഠനം അനിവാര്യമാണ്. മലയാള ഭാഷയെ ശ്രേഷ്ഠ
ഭാഷയായി ഭാരത സര്‍ക്കാറും അംഗീകാരിച്ചു കഴിഞ്ഞിരിക്കുന്നു.
ചുറ്റുപാടുകളെ തിരിച്ചറിഞ്ഞ് കണ്ടും കേട്ടും പറഞ്ഞും എഴുതിയും
പാടിയും കളിച്ചും ഭാഷ മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരം
പ്രദാനം ചെയ്യുക എന്നതാണ് 'പൂക്കളം' പുസ്തകത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്
ഏറ്റവും ആകര്‍ഷകമായി ഈ പാഠപുസ്തകം തയ്യാറാക്കാന്‍ ഞങ്ങള്‍
ശ്രമിച്ചിരിക്കുന്നു. എല്ലാവര്‍ക്കും ഇത് ഉപകാരപ്പെടും എന്ന്
കരുതുന്നു.
പ്രസാധകര്‍
ദേശീയഗാനം
ജന ഗണ മന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ്സിന്ധു ഗുജറാത്ത മറാഠാ,
ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യ ഹിമാചല, യമുനാഗംഗാ,
ഉച്ഛലജലധി തരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
Category | Course Book |
Format | Digital Book |
No. of pages | 5 |